''കഥയുടെ ആരംഭം എങ്ങിനെ വേണമെന്നുള്ള ശങ്കയാല്‍, ഊണും, ഉറക്കവും ഉപേക്ഷിച്ചു മുകളിലത്തെ ഗോവണി റൂമില്‍ ഒഴിഞ്ഞു കിടന്ന കിടക്കയില്‍ മലര്‍ന്നു കിടന്നു ഗഗനമായി ചിന്തിക്കുകയാണ് ശരത് ചന്ദ്രന്..
''ശര ദിന്ദു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി''
ആകാശ വാണി ആലപ്പുഴ റേഡിയോ നിലയത്തില്‍ നിന്നുള്ള അതി മനോഹര പ്രണയ ഗാനം ഒഴികിവരുന്നതോന്നും ശരത്തിന്റെ മനസ്സിനെ ചഞ്ചല പ്പെടുത്തിയില്ല...അതെ സമയം..
താഴെ, വരാന്തയില്‍ പുല്പായയില് കിടന്നുള്ള ഉച്ച മയക്കത്തിനിടയില്‍ ആസ്വാദ്യകരമായ ഗാനം കേട്ട് രമാ ദേവിയുടെ മനസ്സ് തരളിതമായി...എന്റെ രവിയേട്ടന് ഉണ്ടായിരുന്നെങ്കില്‍ ? രമാ ദേവിയുടെ മനസ്സ് ആര്‍ദ്രമായി..
ഇക്കഥ തുടരും..
ഇതിന്റെ തുടർച്ചയെ വിടെ
ReplyDeleteതുടർച്ച എഴുതാം..
ReplyDelete